Fresh Fish
Free Home Delivery
Upto 5km radius in Thalassery
STANDARD DELIVERY TIME
For Fish, Chicken & Meat Items :
Mon to Sun : 08:00 AM to 05:30 PM
For Food Items & Snacks :
Mon to Sun : 08:00 AM to 09:30 PM
Guaranteed customer satisfaction
We assure 100% customer satisfaction for all our product and services. In case you have some complaints with our freshdaydelivery.com purchase, you can claim for a refund
ഇനി പലചരക്ക് ഇനങ്ങളും ഓർഡർ ചെയ്യാം
മത്സ്യം, ചിക്കൻ, ഇറച്ചി ഓർഗാനിക്ക് പച്ചക്കറികൾ എന്നിവക്ക് പുറമെ ഇനി പലചരക്ക് ഇനങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. തലശ്ശേരിയുടെ സ്വന്തം Fresh day delivery. അപ്പോൾ സമയവും, യാത്രാ ചിലവും കൂടി ലാഭിക്കാലോ ബ്രാൻഡഡ് ഉത്പന്നങ്ങൾ വാങ്ങുവാൻ ഇനി സൂപ്പർ മാർക്കറ്റിൽ ക്യൂ നിൽക്കേണ്ട, അന്നന്ന് ആവശ്യം ഉള്ള ഉത്പന്നങ്ങൾക്കായി ഇനി മറ്റൊരു ദിവസത്തേക്ക് കാത്തിരിക്കേണ്ട.
ഹോം ഡെലിവറി തയ്യാർ